യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുള്ള ആദ്യവിമാനം ഇന്ന് എത്തും. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് ആദ്യവിമാനം അർധരാത്രിയോടെ മുംബൈയിലെത്തിയേക്കും